Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്വേഷണം സ്വാമിയോടുള്ള ക്രൂരത –​ വെള്ളാപ്പള്ളി

text_fields
bookmark_border

ആലപ്പുഴ: ശിവഗിരി മുൻ മഠാധിപതി സ്വാമി ശാശ്വതീകാന്ദയുടെ മരണത്തിൽ തുടരന്വേഷണം നടത്താനുള്ള തീരുമാനം സ്വാമിയോടുള്ള കടന്ന ക്രൂരതയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ഇൗ വിഷയത്തിൽ ഇനിയെങ്കിലും ശാശ്വത പരിഹാരം ഉണ്ടാകെട്ട. സംശയ രോഗികൾക്ക് ശമനമുണ്ടാകെട്ടയെന്നും അദ്ദേഹം പറഞ്ഞു. തുടരന്വേഷണം നടത്തിയാൽ ഒരു ചുക്കും തനിക്കുനേരെ ഉണ്ടാകാൻ പോകുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story