Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതദ്ദേശ...

തദ്ദേശ തെരെഞ്ഞെടുപ്പില്‍ സംവരണം മുഖ്യ പ്രചാരണ വിഷയം -കോടിയേരി

text_fields
bookmark_border
തദ്ദേശ തെരെഞ്ഞെടുപ്പില്‍ സംവരണം മുഖ്യ പ്രചാരണ വിഷയം -കോടിയേരി
cancel

കൊച്ചി: തദ്ദേശ തെരെഞ്ഞെടുപ്പില്‍ സംവരണം മുഖ്യവിഷയമാക്കി ഇടതുമുന്നണി പ്രചാരണത്തിനിറങ്ങുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണന്‍. പിന്നാക്ക വിഭാഗങ്ങളിലെ മേല്‍ത്തട്ടുകാര്‍ക്ക് സംവരണത്തിന് അര്‍ഹതയില്ലാതായതോടെ മുസ് ലിം ലീഗിനും എസ്.എന്‍.ഡി.പിക്കും ഈ വിഷയത്തില്‍ താല്‍പര്യം നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാല്‍ പിന്നാക്ക വിഭാഗത്തിന് സംവരണ നഷ്ടമില്ലാതെ തന്നെ മുന്നാക്കവിഭാഗത്തിലെ ദരിദ്രര്‍ക്കും സംവരണം വേണമെന്നാവശ്യപ്പെട്ട് ഈ തെരെഞ്ഞെടുപ്പില്‍ പ്രചാരണം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story