Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2015 4:56 PM IST Updated On
date_range 9 Oct 2015 4:56 PM ISTചന്ദ്രബോസ് വധക്കേസ്: നിസാമിന് വേണ്ടി ഹരീഷ് സാല്‍വെ ഹാജരാകില്ല
text_fieldsbookmark_border
camera_alt???????? ?????
ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് നിസാമിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരാകില്ല. പകരം അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യമാണ് നിസാമിന് വേണ്ടി ഹാജരാകുക. കേസില്‍ നിസാമിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
മന:പൂര്‍വമുള്ള ആക്രമണമല്ല, അശ്രദ്ധമായി കാറോടിച്ചതിനെ തുടര്‍ന്നുള്ള അപകടമരണമാണ് ചന്ദ്രബോസിന്‍േറത് എന്ന വാദമാണ് ജാമ്യാപേക്ഷയില്‍ ഉന്നയിക്കുന്നത്. 16-ാമത്തെ കേസായാണ് നിസാമിന്‍റെ അപേക്ഷ കോടതി പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
