Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ബി.ജെ.പി-എസ്.എന്‍.ഡി.പി കൂട്ടുക്കെട്ട് അപകടമെന്ന് സീതാറാം യെച്ചൂരി

text_fields
bookmark_border
ബി.ജെ.പി-എസ്.എന്‍.ഡി.പി കൂട്ടുക്കെട്ട് അപകടമെന്ന് സീതാറാം യെച്ചൂരി
cancel

ന്യൂഡല്‍ഹി: ബി.ജെ.പിയുടെയും എസ്.എന്‍.ഡി.പിയുടേതും അവിശുദ്ധ സഖ്യമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇരു സംഘടനകളും അവസരവാദ രാഷ്ട്രീയം കളിക്കുകയാണ്. ബി.ജെ.പി^എസ്.എന്‍.ഡി.പി സഖ്യം ലക്ഷ്യം വെക്കുന്നത് ഇടതുപാര്‍ട്ടികളെയാണെന്നും യെച്ചൂരി പറഞ്ഞു.

ഈ കൂട്ടുക്കെട്ട് കേരളത്തിന് അപകടമാണ്. കേരളത്തിന്‍െറ വളര്‍ച്ച മതേതരത്വത്തിന്‍െറ അടിസ്ഥാനത്തിലാണെന്നും മതേതരത്വം സംരക്ഷിക്കുന്നത് ഇടതുപാര്‍ട്ടികളാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story