Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2015 1:15 PM IST Updated On
date_range 5 Oct 2015 1:15 PM ISTആനവേട്ട കേസ് മുഖ്യപ്രതി ഈഗ്ള്‍ രാജന്‍ അറസ്റ്റില്‍
text_fieldsbookmark_border
തിരുവനന്തപുരം: ആനവേട്ട കേസിലെ മുഖ്യപ്രതി ഈഗ്ള്‍ രാജന്‍ അറസ്റ്റില്‍. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് രാജനെ അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണം ശക്തമായപ്പോള്‍ ഷാര്‍ജയിലേക്ക് കടന്ന രാജന്‍ നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്.
കേസില്‍ നേരത്തെ പിടിയിലായ അജയ് ബ്രൈറ്റും ഈഗ്ള്‍ രാജനും ചേര്‍ന്നാണ് ആനക്കൊമ്പ് ശില്‍പങ്ങളാക്കി വന്‍കിട വ്യാപാരികള്‍ക്ക് വിറ്റിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
