Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരില്‍...

തൃശൂരില്‍ കുഴല്‍പണവുമായി യുവാവ് പിടിയില്‍

text_fields
bookmark_border
തൃശൂരില്‍ കുഴല്‍പണവുമായി യുവാവ് പിടിയില്‍
cancel

തൃശൂര്‍: ബൈക്കില്‍ കൊണ്ടുപോകുകയായിരുന്ന കുഴല്‍പണവുമായി യുവാവിനെ പൊലിസ് പിടികൂടി. പാലക്കാട് അത്തിപ്പൊറ്റ സ്വദേശി അഫ്സലാണ് പിടിയിലായത്. ഒല്ലൂര്‍ കുഞ്ഞന്നംപാറയില്‍ പരിശോധനക്കിടെ 8,70,000 രൂപയാണ് ഇയാളില്‍നിന്ന് പിടികൂടിയത്. വിശദാംശങ്ങള്‍ പൊലിസ് അന്വേഷിച്ചു വരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story