Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരിന്തൽമണ്ണയിൽ വൻ സ്ഫോടക വസ്തുശേഖരം പിടികൂടി
text_fieldsbookmark_border
പെരിന്തൽമണ്ണ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് നാഷണൽ പെർമിറ്റ് ലോറിയുടെ രഹസ്യ അറയിൽ കൊണ്ടുവന്ന വൻ സ്ഫോടക വസ്തുശേഖരം പിടികൂടി. 3000 ജലാറ്റിൻ സ്റ്റിക്കും 600 കിലോഗ്രാം അമോണിയം നൈട്രേറ്റുമാണ് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്. മലപ്പുറം എസ്.പിക്ക് ലഭിച്ച രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പൊലീസാണ് വാഹന പരിശോധന നടത്തിയത്. രാവിലെ 11ന് പെരിന്തൽമണ്ണ മാനത്ത്മംഗലം ബൈപ്പാസിലാണ് റെയ്ഡ് നടന്നത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രമേശ് (31), വിജയരാജൻ (30), പളനിവേലൻ (49) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
