Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാലിക്കറ്റ് വി.സി ഇന്ന് ചുമതലയേല്‍ക്കും
text_fieldsbookmark_border
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. കെ. മുഹമ്മദ് ബഷീറിനെ നിയമിച്ച് ചാന്‍സലറായ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉത്തരവായി. കേരള സര്‍വകലാശാലാ രജിസ്ട്രാറായ ഡോ. ബഷീറിനെ വി.സിയായി നിയമിക്കാനുള്ള സര്‍ച് കമ്മിറ്റിയുടെ ശിപാര്‍ശ അംഗീകരിച്ചാണ് ഉത്തരവ്. വെള്ളിയാഴ്ച വൈകീട്ട് ഗവര്‍ണറെ സന്ദര്‍ശിച്ച ഡോ. ബഷീര്‍, ശനിയാഴ്ച ചുമതലയേല്‍ക്കും. വി.സി നിയമനത്തിനുള്ള സര്‍ച് കമ്മിറ്റി ശിപാര്‍ശയില്‍ ഗവര്‍ണര്‍ നേരത്തേ വ്യക്തത തേടിയിരുന്നു. തുടര്‍ന്ന് കമ്മിറ്റി കണ്‍വീനറായ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ രാജ്ഭവനിലത്തെി വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
