Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2015 3:43 PM IST Updated On
date_range 29 March 2017 8:28 PM ISTകാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു
text_fieldsbookmark_border
രാജാക്കാട്: ഇടുക്കി ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഇടുക്കി പൂപ്പാറക്ക് സമീപം പുതുപ്പാറ എസ്റ്റേറ്റിലെ തൊഴിലാളി റാഫയ്യ (56) ആണ് മരിച്ചത്. പുലർച്ചെ തോട്ടത്തിലേക്ക് പണിക്കായി പോകുമ്പോഴായിരുന്നു സംഭവം.
ഈ മേഖലയിൽ കാട്ടാനയുടെ ആക്രമണം സാധാരണയാണ്. വർഷത്തിൽ മൂന്നു പേർ ആക്രമണത്തിൽ മരണപ്പെടാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
