Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോപണങ്ങളെ നിയമപരമായി നേരിടും- കെ.ബാബു

text_fields
bookmark_border
ആരോപണങ്ങളെ നിയമപരമായി നേരിടും- കെ.ബാബു
cancel

തിരുവനന്തപുരം: തന്നെ കരിവാരിത്തേക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് എക്സൈസ് മന്ത്രി കെ.ബാബു. ബിജു രമേശ് തനിക്കെതിരെ ഹൈക്കോടതിയിൽ പോയാൽ നിയമപരമായി നേരിടും. പരസ്പര വിരുദ്ധമായ മൊഴികളാണ് രഹസ്യമൊഴിയിൽ ബിജുരമേശ് നൽകിയിരിക്കുന്നത്. ഇതിനെ നേരിടാൻ തനിക്ക് ശക്തിയുണ്ടെന്നും ബാബു വ്യക്തമാക്കി.
കെ.എം.മാണിയുമായി ഒരു ശത്രുതയുമില്ല. മുതിർന്ന നേതാവ് എന്ന നിലയിലാണ് അദ്ദേഹത്തിന്‍റെ വസതിയിൽ പോയി കണ്ടതെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story