Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്.എസ് കേരളീയരുടെ...

ആർ.എസ്.എസ് കേരളീയരുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നു -പിണറായി

text_fields
bookmark_border
ആർ.എസ്.എസ് കേരളീയരുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നു -പിണറായി
cancel

കോഴിക്കോട്: 'കേരളം ദൈവത്തിന്‍റെ സ്വന്തം നാടോ അതോ ദൈവമില്ലാത്തവരുടെ നാടോ' എന്ന ആർ.എസ്.എസ് മുഖപത്രം ഓർഗനൈസറിലെ ലേഖനത്തിനെതിരെ സി.പി.എം പി.ബി അംഗം പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഓർഗനൈസറിലെ ലേഖനം കേരളീയർക്കെതിരായ സംഘ പരിവാറിന്‍റെ യുദ്ധ പ്രഖ്യാപനമാണെന്ന് പിണറായി പറയുന്നു. കേരളത്തിന്‍റെ ചരിത്രത്തെയും സംസ്കാരത്തെയും കേരളീയരുടെ ആത്മാഭിമാനത്തെയും ആർ.എസ്.എസ് വെല്ലുവിളിക്കുകയാണ്. ആർ.എസ്.എസ് കേരളത്തെക്കുറിച്ചും കമ്യൂണിസ്റ്റുകാരെകുറിച്ചും ന്യൂനപക്ഷങ്ങളെ കുറിച്ചും പ്രചരിപ്പിക്കുന്ന കല്ലുവെച്ച നുണകളുടെ സമാഹാരമാണ് ലേഖനമെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

 

ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ വന്ന 'കേരള ഗോഡ്‌സ് ഓൺ കൺട്രി ഓർ ഗോഡ്‌ലെസ് കൺട്രി?'(കേരളം ദൈവത്തിന്റെ സ്വന്തം നാടോ അതോ ദൈവ...

Posted by Pinarayi Vijayan on Wednesday, November 11, 2015
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsspinarayorganiser
Next Story