Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാണി പാലായിലേക്ക്; ഗംഭീര വരവേൽപ്പിന് ആലോചന

text_fields
bookmark_border
മാണി പാലായിലേക്ക്; ഗംഭീര വരവേൽപ്പിന് ആലോചന
cancel

തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിന്‍റെ പേരിൽ രാജിവെച്ച മുൻ മന്ത്രി കെ.എം മാണിക്ക് ജന്മനാടും രാഷ്ട്രീയ തട്ടകവുമായ പാലായിൽ ഗംഭീര വരവേൽപ്പ് നൽകാൻ കേരളാ കോൺഗ്രസ് ആലോചന. തിരുവനന്തപുരം പട്ടത്ത് നിന്നും പാലായിലേക്ക് മാണിയെ സ്വീകരിച്ച് ആനയിക്കാനാണ് തീരുമാനം. നവംബർ 14നാണ് സ്വീകരണ പരിപാടികൾ നടത്തുക.

എന്നാൽ, മന്ത്രിസ്ഥാനം രാജിവെക്കുന്ന കാര്യത്തിൽ മാണിയുമായി ഇടഞ്ഞ പി.ജെ ജോസഫ് വിഭാഗം സ്വീകരണ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമോ എന്ന ആശങ്കയും ഔദ്യോഗിക പക്ഷത്തിനുണ്ട്. ജോസഫ് വിഭാഗത്തെ അനുനയിപ്പിച്ച് പരിപാടി ഗംഭീരമാക്കാനുള്ള നീക്കം മാണി ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.

 

 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story