Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിജു രമേശിനെ ഭയമില്ലെന്ന് കെ.ബാബു

text_fields
bookmark_border
ബിജു രമേശിനെ ഭയമില്ലെന്ന് കെ.ബാബു
cancel

തിരുവനന്തപുരം:  വ്യവസായി ബിജു രമേശിനെ ഭയമില്ലെന്ന് എക്സൈസ് മന്ത്രി കെ.ബാബു. ബാർ കോഴ സംബന്ധിച്ച ബിജു രമേശിന്‍റെ ആരോപണങ്ങളെ നിയമപരമായി നേരിടും. ബിജുരമേശിനെതിരെ താൻ കൊടുത്ത മാനനഷ്ടക്കേസ് പിൻവലിപ്പിക്കാൻ സമ്മർദ്ദമുണ്ട്. ഇതേക്കുറിച്ച് സംസാരിക്കാനായി ബിജുരമേശിന്‍റെ ദൂതന്മാർ തന്നെ വന്നുകണ്ടിരുന്നുവെന്നും കെ.ബാബുപറഞ്ഞു. ഇന്ന് രാവിലെ കെ.എം മാണിയെ കാണാൻ പ്രശാന്തിയിലെത്തിയ ബാബു മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.  

തന്‍റേത് വ്യക്തിപരമായ സന്ദർശനം മാത്രമായിരുന്നു. തന്‍റെ വകുപ്പിലും മറ്റും ഒരുപാട് സഹായങ്ങൾ ചെയ്തുതന്നിട്ടുള്ള മാണിസാർ വീട്ടിലെ കാരണവരെപ്പോലെ പ്രയപ്പെട്ട വ്യക്തിയായിരുന്നു എന്നും ബാബു പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story