Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാണിയും ഉമ്മൻചാണ്ടിയും കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മുൻമന്ത്രി കെ.എം മാണിയുംകൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ഉമ്മൻചാണ്ടി മാണിയുടെ ഒൗദ്യോഗിക വസതിയായ പ്രശാന്തിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍റെ രാജിക്കാര്യമാണ് ഇരുവരും ചർച്ച ചെയ്തെന്നാണ് സൂചന. യു.ഡി.എഫ് യോഗത്തിന് ശേഷം തോമസ് ഉണ്ണിയാടന്‍റെ രാജി സംബന്ധിച്ച തീരുമാനമറിയിക്കാമെന്ന് ഉമ്മൻചാണ്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി പി.ജെ.ജോസഫും മന്ത്രി കെ.ബാബുവും ഇന്ന് വസതിയിലെത്തി മാണിയെ സന്ദർശിച്ചിരുന്നു.
Next Story
