Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.ഡി.എഫിന് തുടർന്നും പൂർണ പിന്തുണ നൽകുമെന്ന് കേരള കോൺഗ്രസ് നേതാക്കൾ
text_fieldsbookmark_border
തിരുവനന്തപുരം: യു.ഡി.എഫിന് കലവറയില്ലാത്ത പിന്തുണയുണ്ടാകുമെന്ന് കേരള കോൺഗ്രസ് നേതാക്കൾ. കെ.എം മാണിയുടെയും തോമസ് ഉണ്ണിയാടന്‍റെയും രാജിക്കത്ത് മുഖ്യമന്ത്രിക്ക് െെകമാറി മടങ്ങവെ ജോസഫ് എം. പുതുശ്ശേരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തുടർന്നും യു.ഡി.എഫിന് പൂർണ പിന്തുണ നൽകുമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ ജോസഫും അറിയിച്ചു.
മാണിയുടെ പരിപൂർണ പിന്തുണ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
