Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാളെ ജനാധിപത്യ ഹർത്താൽ
text_fieldsbookmark_border
കണ്ണൂർ: വധശിക്ഷ വിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ നവംബർ 11ന് സംസ്ഥാനത്ത് ജനാധിപത്യ ഹർത്താൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പോരാട്ടം, ആദിവാസി ഗോത്രമഹാസഭ, എൻ.സി.എച്ച്.ആർ.ഒ, പി.യു.സി എൽ, പുരോഗമന കലാസാഹിത്യ സംഘം തുടങ്ങിയവയുടെ പിന്തുണയോടെയാണ് ഹർത്താൽ.
ആശുപത്രി, പത്രം എന്നിവക്ക് ബാധകമല്ലാതെ രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. കടകളടച്ചും വാഹനങ്ങൾ ഒഴിവാക്കിയും പഠിപ്പ് മുടക്കിയും ഹർത്താലിൽ പങ്കുചേരണമെന്ന് അവർ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ജോർജ്, എം. ഗീതാനന്ദൻ, കെ. രാജ്മോഹൻ, കെ. ഗോവിന്ദരാജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
