Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വര്‍ഗീയശക്തികള്‍ക്കേറ്റ കനത്ത പ്രഹരം -സുധീരന്‍
text_fieldsbookmark_border
തിരുവനന്തപുരം: ബിഹാറില്‍ നിതീഷ്കുമാറിന്‍െറ നേതൃത്വത്തില്‍ മഹാസഖ്യം നേടിയ വന്‍വിജയം ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ജനാധിപത്യ-മതേതര മുന്നേറ്റത്തിന് ആവേശം പകരുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ബി.ജെ.പി പ്രതിനിധീകരിക്കുന്ന വര്‍ഗീയ-ഫാഷിസ്റ്റ് ശക്തികള്‍ക്കേറ്റ കനത്ത പ്രഹരമാണിത്. മതേതരശക്തികളെ ഭിന്നിപ്പിച്ച് വര്‍ഗീയശക്തികള്‍ക്ക് സഹായകമായ സി.പി.എമ്മിന്‍െറ അവസരവാദനയം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വ്യക്തമായെന്നും സുധീരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story