Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അടിയൊഴുക്കുണ്ടെന്ന് ആന്‍റണി
text_fieldsbookmark_border
ന്യൂഡല്‍ഹി: യു.ഡി.എഫിനേറ്റ തിരിച്ചടിക്കു പിന്നില്‍ അടിയൊഴുക്കുകളുണ്ടെന്നും അതിന്‍െറ കാരണമെന്തെന്ന് ഒറ്റയടിക്ക് മനസ്സിലാകുന്നില്ളെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി. ഫലം അപ്രതീക്ഷിതമാണ്. നിരാശയുണ്ട്. എന്നാല്‍, ഞെട്ടലില്ല. സംസ്ഥാനത്ത് എല്ലായിടത്തും ഒരുപോലെയല്ല ഫലം വന്നിരിക്കുന്നത്. അക്കാര്യം ആഴത്തില്‍ ഗൗരവമായി പഠിക്കേണ്ടതുണ്ട്. പരിഹാര നടപടികള്‍ എന്തൊക്കെയെന്ന് യു.ഡി.എഫും കോണ്‍ഗ്രസും വസ്തുനിഷ്ഠമായി, സത്യസന്ധമായി പരിശോധിക്കണം. ജനവിധി മാനിക്കുന്നു. തിരുത്തല്‍ നടപടി സ്വീകരിച്ചാല്‍ യു.ഡി.എഫിന് തിരിച്ചുവരാം. അതിന് സമയമുണ്ട്. അത് സാധ്യമാകുമെന്ന് നേരത്തേ യു.ഡി.എഫ് തെളിയിച്ചതാണെന്നും ആന്‍റണി തുടര്‍ന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story