Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത് പ്രതീക്ഷിച്ച വിജയം കിട്ടിയില്ല -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം മലപ്പുറം ജില്ലയില്‍ നേടാന്‍ കഴിഞ്ഞില്ലെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ആവശ്യമായ ഐക്യം പുലര്‍ത്താന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ വീണ്ടുവിചാരവും പുന:പരിശോധനയും ആവശ്യമാണ്. തിരിച്ചടികള്‍ മറികടക്കാന്‍ കഴിയുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കൊട്ടിഘോഷിക്കുന്ന വിജയം ബി.ജെ.പിക്ക് ലഭിച്ചില്ല. എന്നാല്‍ അവര്‍ ഭീഷണിയല്ലെന്ന് പറയാന്‍ കഴിയില്ല. ബി.ജെ.പിയുടെ വിഭാഗീയതയെ മതേതര പാര്‍ട്ടികള്‍ ഒരുമിച്ച് എതിര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story