Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2015 6:16 PM IST Updated On
date_range 29 March 2017 1:53 PM ISTതെരഞ്ഞെടുപ്പ് ഫലം എന്താണെങ്കിലും എസ്.എൻ.ഡി.പി ബന്ധം തുടരും വി. മുരളീധരൻ
text_fieldsbookmark_border
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം എന്ത് തന്നെയാണെങ്കിലും എസ്.എൻ.ഡി.പിയുമായുള്ള ബന്ധം തുടരുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ. നിയമസഭ തെരഞ്ഞെടുപ്പിൽ മറ്റ് സാമുദായിക സംഘടനകളുടെ സഹകരണവും തേടും. എസ്.എൻ.ഡി.പി ബാന്ധവം സംബന്ധിച്ച് പുനർവിചിന്തനമില്ല. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഈ മാസം 12, 13 തീയതികളിൽ നേതൃയോഗം ചേരുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story