Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂരില്‍ വെബ്കാസ്റ്റിങ് തകരാറിലാക്കി: റീപോളിങ്ങിന് സാധ്യത
text_fieldsbookmark_border
കണ്ണൂര്‍: കണ്ണൂരില്‍ വെബ്കാസ്റ്റിങ് സംവിധാനം തടസപ്പെടുത്തിയതായി കണ്ടത്തെി. തളിപ്പറമ്പ് നഗരസഭയിലെ തലോറ, കാഞ്ഞിരങ്ങാട് എന്നിവിടങ്ങളില്‍ രണ്ടു ബൂത്തുകളിലെ വെബ്കാസ്റ്റിങ് കേബിളുകള്‍ മുറിച്ചുമാറ്റപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ഈ ബൂത്തുകളില്‍ റീപോളിങ്ങിന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കുമെന്നാണ് സൂചന.
വോട്ടെടുപ്പില്‍ കൃത്രിമം നടത്താനായി ഇടതുമുന്നണി പ്രവര്‍ത്തകരാണ് വെബ്കാസ്റ്റിങ് തടസപ്പെടുത്തിയതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story