Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.എസിൻെറ മകനെ പ്രൊസിക്യൂട്ട് ചെയ്യാൻ ശിപാർശ

text_fields
bookmark_border

കൊച്ചി: കയർഫെഡ് അഴിമതിക്കേസിൽ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻെറ മകൻ വി.എ അരുൺകുമാറിനെ െപ്രാസിക്യൂട്ട് ചെയ്യാൻ ശിപാർശ. അന്വേഷണ ഉദ്യോഗസ്ഥനായ സ്പെഷ്യൽ സെൽ എസ്.പിയുടേതാണ് ശിപാർശ. 2001ൽ കയർഫെഡ് എം.ഡിയായിരിക്കെ 40 ലക്ഷത്തിൻെറ അഴിമതി നടത്തിയെന്നാണ് അരുൺകുമാറിനെതിരെയുള്ള കേസ്.

പ്രാഥമിക അന്വേഷണത്തിൽ അഴിമതി നടന്നതായി തെളിഞ്ഞെന്ന് സ്പെഷ്യൽ സെൽ എസ്.പിയുടെ റിപ്പോർട്ടിൽ പറ‍യുന്നു. റിപ്പോർട്ടിൽ വിജിലൻസ് ഡയറക്ടർ അന്തിമ തീരുമാനം എടുക്കും. ചേർത്തലയിൽ കയർഫെഡിൻെറ ഗോഡൗൺ നിർമിക്കുന്നതിനായി കരാർ നൽകിയതുമായി ബന്ധപ്പെട്ട് അഴിമതി നടന്നു എന്നാണ് ആരോപണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story