Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പിയും ആർ.എസ്.എസും ഒരു കുടുംബം -കുമ്മനം രാജശേഖരൻ
text_fieldsbookmark_border
തിരുവനന്തപുരം: ബി.ജെ.പിയും ആർ.എസ്.എസും ഒരു കുടുംബമാണെന്ന് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഈ ബന്ധം അറിയാത്തവരാണ് വിമർശിക്കുന്നത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ ആർ.എസ്.എസ് പ്രചാരകർ എത്തുമെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
