Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരില്‍ 17 ലക്ഷത്തിൻെറ വിദേശ കറന്‍സി പിടികൂടി

text_fields
bookmark_border
കണ്ണൂരില്‍ 17 ലക്ഷത്തിൻെറ വിദേശ കറന്‍സി പിടികൂടി
cancel

കണ്ണൂര്‍: തലശ്ശേരിയില്‍ 17 ലക്ഷത്തിൻെറ വിദേശ കറന്‍സി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് പൂഞ്ചാല്‍ സ്വദേശി മുഹമ്മദ് ഇല്യാസിനെ പോലീസ് അറസ്റ്റ് ചെയ്തു. യൂറോ, ഡോളര്‍, ദിര്‍ഹം എന്നിവയുള്‍പ്പെടെയുളള കറന്‍സികളാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story