Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനുവരി എട്ടിന് ബാങ്ക് പണിമുടക്ക്

text_fields
bookmark_border
ജനുവരി എട്ടിന് ബാങ്ക് പണിമുടക്ക്
cancel

തിരുവനന്തപുരം: അസോസിയേറ്റ് ബാങ്കുകളില്‍ സേവന കരാര്‍ ലംഘനങ്ങള്‍ അവസാനിപ്പിക്കുക, ആശ്രിത നിയമന പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ജനുവരി എട്ടിന് ദേശീയ പണിമുടക്ക് നടത്തുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ.എസ്. കൃഷ്ണ അറിയിച്ചു. പൊതുമേഖലാ-സ്വകാര്യ-വിദേശ വാണിജ്യബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും. ഡിസംബര്‍ 30ന് പ്രകടനവും ജനുവരി അഞ്ചിന് ധര്‍ണയും നടക്കും. പ്രശ്ന പരിഹാരമുണ്ടായില്ളെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story