Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗുലാം അലി ജനുവരി 17ന് കോഴിക്കോട്ട്
text_fieldsbookmark_border
കോഴിക്കോട്: ലോകപ്രശസ്ത ഗസല്‍ ഗായകന്‍ ഉസ്താദ് ഗുലാം അലി ജനുവരി 17ന് കോഴിക്കോട്ട്. ചാന്ദ്നി രാത്ത്-ഗുലാം അലി കെ സാത്ത് എന്ന പേരിലാണ് പരിപാടി. ഏറെ വിവാദങ്ങള്‍ക്കുശേഷമാണ് അദ്ദേഹം കോഴിക്കോട്ടും തിരുവനന്തപുരത്തുമായി രണ്ടു പരിപാടികള്‍ അവതരിപ്പിക്കുന്നത്. ജനുവരി 17ന് വൈകീട്ട് സ്വപ്നനഗരിയില്‍ നടക്കുന്ന പരിപാടിയുടെ വിജയത്തിന് മേയര്‍ വി.കെ.സി. മമ്മദ്കോയ ചെയര്‍മാനും എം.പി. അഹമ്മദ് (മലബാര്‍ ഗോള്‍ഡ്) ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം പ്രവര്‍ത്തനം തുടങ്ങി. സംഘാടക സമിതി ഓഫിസിന്‍െറ ഉദ്ഘാടനം 26ന് ജാഫര്‍ഖാന്‍ കോളനി റോഡിലെ രാജീവ്നഗറില്‍ വൈകീട്ട് അഞ്ചിന് മേയര്‍ വി.കെ.സി. മമ്മദ്കോയ നിര്‍വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
