Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാണാസുര അണക്കെട്ടില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം

text_fields
bookmark_border
ബാണാസുര അണക്കെട്ടില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം
cancel

തിരുവനന്തപുരം: വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ റിസര്‍വോയറില്‍ മുങ്ങി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്  സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ചെലോട് പത്തായക്കോട് മമ്മൂട്ടിയുടെ മകന്‍ റൗഫിന്‍റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും റൗഫിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മരിച്ച ആനക്കണ്ടി വാസുവിന്‍റെ മകന്‍ ബാബുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപയും സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. എം.വി ശ്രേയാംസ് കുമാര്‍ എം.എല്‍.എ നല്‍കിയ നിവേദനത്തിലാണ് ധനസഹായം പ്രഖ്യാപിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story