Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ന്​ നബിദിനം

text_fields
bookmark_border

കോഴിക്കോട്:  പ്രവാചക പ്രകീർത്തനങ്ങളുമായി ലോകം നബിദിനം ആഘോഷിക്കുന്നു. മൗലീദ് പാരായണവും മീലാദ് സന്ദേശ റാലികളുമായി വിപുലമായ ആഘോഷമാണ് സംസ്ഥാനത്ത് നടക്കുന്നത്. മഹല്ലുകളും മദ്‌റസകളും കേന്ദ്രീകരിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കുന്നത്.  പ്രവാചക സ്‌നേഹം പ്രതിഫലിക്കുന്ന വിപുലമായ ആഘോഷങ്ങളാണെങ്ങും സംഘടിപ്പിച്ചിരിക്കുന്നത്.

 

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നബിദിന ആശംസകൾ! #OommenChandy #Kerala #CM #Nabidinam

Posted by Oommen Chandy on Wednesday, December 23, 2015
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story