Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് കുറ്റ്യാടിയില്‍ സ്പിരിറ്റ് ലോറി മറിഞ്ഞു
text_fieldsbookmark_border
കോഴിക്കോട്: കുറ്റ്യാടി പൂതംപാറയില്‍ സ്പിരിറ്റുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു. ലോറിയില്‍ നിന്ന് സ്പിരിറ്റ് ചോര്‍ന്നുകൊണ്ടിരിക്കുകയാണ്. ഫയര്‍ഫോഴ്സത്തെി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികള്‍ തുടരുന്നു.
Next Story
