Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷൊര്‍ണൂരില്‍ രണ്ട് പെണ്‍കുട്ടികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു
text_fieldsbookmark_border
ഷൊര്‍ണൂര്‍: കവളപ്പാറ എറുപ്പേ ശിവക്ഷേത്രത്തിലെ കുളത്തില്‍ വീണ് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. കരുമാങ്കുളി അനിലിന്റെ മകൾ അനുശ്രീ(9), പതിയടത്ത് മഠത്തില്‍ ശ്രീരാമന്റെ മകള്‍ ദേവിക (8) എന്നിവരാണ് മരിച്ചത്. കുട്ടികൾ അപകടത്തിൽപെട്ടത് കണ്ട നാട്ടുകാർ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story
