Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തലശ്ശേരിയിൽ ബോബ് പൊട്ടി ഒരാൾ മരിച്ചു
text_fieldsbookmark_border
കണ്ണൂർ: തലശ്ശേരി ധർമ്മടത്ത് ബോബ് പൊട്ടി ഒരാൾ മരിച്ചു. താമിക്കുന്ന് പുതിയാണ്ടി സജീവനാണ് (45) മരിച്ചത്. ചെള്ളയിൽ കടപ്പുറത്ത് വട്ടക്കല്ലിന് സമീപം വിറക് ശേഖരിക്കുന്നതിനിടെയാണ് ബോംബ് പൊട്ടിയതെന്ന് പൊലിസ് അറിയിച്ചു. സജീവൻറെ ഇടതു കൈപത്തി സ്ഫോടനത്തിൽ തകർന്നു. കോൺഗ്രസ് പ്രവർത്തകനാണ് സജീവൻ. ആർ.എസ്.എസ്- ബി.ജെ.പി ശക്തി കേന്ദ്രമാണ് ചെള്ളയിൽ കടപ്പുറം. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ.
Next Story
