Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരക്കൊമ്പ് വീണ് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ചു

text_fields
bookmark_border

കൊല്ലങ്കോട്: ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന യുവാക്കളുടെ ദേഹത്തേക്ക് ആല്‍മരക്കൊമ്പ് പൊട്ടി വീണു. രണ്ടു പേരും തല്‍ക്ഷണം മരിച്ചു. പാലക്കാട് കൊല്ലങ്കോട് ചീരണി അബ്ബാസിന്‍റെ മകന്‍ അബൂ താഹിര്‍(22), ചീരണി അബ്ദുല്‍ ഖാദറിന്‍റെ മകന്‍ സെയ്ദ് മുഹമ്മദ് (20) എന്നിവരാണ് മരിച്ചത്. വടക്കഞ്ചേരി മഞ്ഞപ്രക്കടുത്ത് നാട്ടുകല്ലില്‍ രാവിലെ 10.30തോടെ ആണ് സംഭവം. വൈദ്യുതി ലൈനിനൊപ്പമാണ് മരക്കൊമ്പ് ഇവര്‍ക്കുമേല്‍ പതിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story