Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൈക്രോഫിനാന്‍സ് തട്ടിപ്പ്: ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്
text_fieldsbookmark_border
ന്യൂഡല്‍ഹി: എസ്.എന്‍.ഡി.പിയുടെ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. ആറ്റിങ്ങല്‍ എം.പി എ.സമ്പത്താണ് നോട്ടീസ് നല്‍കിയത്.
Next Story
