Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് റോഡപകടങ്ങളുടെ എണ്ണം കുറഞ്ഞെന്ന് തിരുവഞ്ചൂര്‍

text_fields
bookmark_border
സംസ്ഥാനത്ത് റോഡപകടങ്ങളുടെ എണ്ണം കുറഞ്ഞെന്ന് തിരുവഞ്ചൂര്‍
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങളുടെ എണ്ണം കുറഞ്ഞെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2006ല്‍ കേരളത്തില്‍ 46,167 അപകടങ്ങളുണ്ടായപ്പോള്‍ 2015ല്‍ അത് 36,282 അപകടങ്ങളായി കുറയുകയായിരുന്നു.  അതേസമയം വാഹനങ്ങളുടെ എണ്ണത്തില്‍ 123 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.


 

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story