Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍
text_fieldsbookmark_border
കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. വൈകുന്നേരം 4.10ന് പ്രത്യകേ വ്യോമസേനാ വിമാനത്തില്‍ കൊച്ചിയിലെ നാവികസേനയുടെ വ്യോമ താവളത്തിലാണ് പ്രധാനമന്ത്രി ഇറങ്ങിയത്. കൊല്ലത്ത് ആര്. ശങ്കറിന്‍െറ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയത് വിവാദമായിരിക്കെയാണ് സന്ദര്‍ശനം. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
ഹെലികോപ്ടറില്‍ തൃശൂരിലേക്ക് തിരിക്കുന്ന അദ്ദേഹം ബി.ജെ.പി പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. ചൊവ്വാഴ്ച കൊല്ലത്ത് മുന്‍ മുഖ്യമന്ത്രി ആര്. ശങ്കറിന്‍െറ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കും.
Next Story
