Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന് ബി.ജെ.പിയെ പഴിക്കേണ്ട, ഉത്തരവാദി താൻ -വെള്ളാപ്പള്ളി

text_fields
bookmark_border
മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന് ബി.ജെ.പിയെ പഴിക്കേണ്ട, ഉത്തരവാദി താൻ -വെള്ളാപ്പള്ളി
cancel

കൊല്ലം ആർ. ശങ്കറിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന് ബി.ജെ.പിയെ പഴിക്കേണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.  മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന്‍റെ ഉത്തരവാദിത്തം തനിക്കാണെന്നും അദ്ദേഹം കൊല്ലത്ത് അഭിപ്രായപ്പെട്ടു. 'മനോരമ ന്യൂസ് ചാനലി'നോടാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്.

ഉമ്മൻചാണ്ടിയെ ഒഴിവാക്കിയതിൽ വിഷമമില്ല.  വിവാദം കൊണ്ട് അദ്ദേഹം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ചടങ്ങിൽ അധ്യക്ഷനുണ്ടാകില്ല. താൻ ആമുഖപ്രസംഗമാകും നടത്തുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു.  

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story