Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി വിവാദമുണ്ടാക്കുന്നു –കെ.സുരേന്ദ്രന്‍

text_fields
bookmark_border
മുഖ്യമന്ത്രി വിവാദമുണ്ടാക്കുന്നു   –കെ.സുരേന്ദ്രന്‍
cancel

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളം സന്ദര്‍ശന സമയത്ത് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ആര്‍.ശങ്കറിനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിച്ചയാളാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ അദ്ദേഹത്തിന് അവകാശവാദം ഉന്നയിക്കുന്നത് പരിഹാസ്യമാണ്.
 

Show Full Article
TAGS:r shankar oommen chandy narendra modi 
Next Story