Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോളാർ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ഉമ്മൻചാണ്ടി
text_fieldsbookmark_border
കൊച്ചി: സോളാർ വിഷയത്തിൽ ഒന്നും പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സംസ്ഥാനത്തെ ഏഴ് മന്ത്രിമാർ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുല്ലപ്പെരിയാർ അടക്കമുള്ള നിരവധി കാര്യങ്ങളാണ് മന്ത്രിമാർ പ്രധാനമന്ത്രിയോട് സംസാരിച്ചത്. ഇതിനെകുറിച്ചൊന്നും മാധ്യമങ്ങൾക്ക് ചോദിക്കാനില്ലേയെന്നും ഉമ്മൻചാണ്ടി ചോദിച്ചു.
വെള്ളിയാഴ്ച ഡൽഹി സന്ദർശനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സി.ഡി വിവാദത്തെ കുറിച്ച് മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട് ആരാഞ്ഞിരുന്നു. എന്നാൽ, കേരളത്തിൽ ചർച്ച ചെയ്യുന്ന വിഷയത്തിൽ ഡൽഹിയിൽ ചർച്ച വേണ്ടെന്നാണ് ഉമ്മൻചാണ്ടി പ്രതികരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
