Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഗ്നിശമന സേനയിൽ വനിതകളെ നിയമിക്കും: ആഭ്യന്തര മന്ത്രി

text_fields
bookmark_border
അഗ്നിശമന സേനയിൽ വനിതകളെ നിയമിക്കും: ആഭ്യന്തര മന്ത്രി
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ അഗ്നിശമന സേനയിൽ വനിതകളെ നിയമിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനായി അഗ്നിശമന സേനയുടെ ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്നും ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിൽ പൊലീസിലും ഫോറസ്റ്റിലും വനിതകളെ റിക്രൂട്ട് ചെയ്യുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story