Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി
text_fieldsbookmark_border
ന്യൂഡല്‍ഹി: കേരളത്തിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ വിലസ്ഥിരതാ ഫണ്ടില്‍ നിന്ന് സഹായം നല്‍കുമെന്ന് കേന്ദ്ര കൃഷി-ഫിഷറീസ് മന്ത്രി രാധാ മോഹന്‍ സിങ്. ഇതിനായി സംസ്ഥാനങ്ങള്‍ നിര്‍ദേശം സമര്‍പ്പിക്കണം. തീരദേശ നിയന്ത്രണ ചട്ടത്തില്‍ ഇളവ് വരുത്തുന്നതുമായി ബന്ധപ്പെട്ട് അതാത് സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കും. ഇതിനായി തീരദേശ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോടാണ് കേന്ദ്രമന്ത്രി ഇക്കാര്യമറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
