Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെന്നൈ പ്രളയം: കേരള സർക്കാറിന്‍റെ പ്രവർത്തനം കാര്യക്ഷമമായില്ലെന്ന് പിണറായി
text_fieldsbookmark_border
എറണാകുളം: ചെന്നൈ പ്രളയത്തിൽ അകപ്പെട്ട മലയാളികളെ സഹായിക്കുന്ന കാര്യത്തിൽ കേരളാ സർക്കാറിന്‍റെ പ്രവർത്തനം കാര്യക്ഷമായിരുന്നില്ലെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയൻ. ഈ കാര്യത്തിൽ സർക്കാറിന് കുറച്ചുകൂടി ഇടപെടാമായിരുന്നു. കൂടുതൽ സഹകരണം കേരളം നൽകിയെന്ന തരത്തിൽ ഇടപെടാനുള്ള ബാധ്യത സർക്കാറിന് ഉണ്ടായിരുന്നെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.
സി.പി.എം സ്വരൂപിക്കുന്ന ചെന്നൈ ദുരിതാശ്വാസ നിധിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയാണ് സി.പി.എം കേരളഘടകം സംഭാവന ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
