Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മതവീക്ഷണങ്ങള്‍ തുറന്നുപറയുന്നതില്‍ പിന്നോട്ടില്ല –കാന്തപുരം
text_fieldsbookmark_border
നിലമ്പൂര്‍: മതവീക്ഷണങ്ങള്‍ തുറന്നുപറയുന്നതില്‍ നിന്ന് പിന്നോട്ടുപോകില്ളെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കരുളായി എം.ഡി.ഐ 18ാം വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്ക് ഉന്നതസ്ഥാനം നല്‍കിയ മതമാണ് ഇസ്ലാം. ജീവിക്കാന്‍ അനുവദിക്കാത്ത കാലത്ത് സ്ത്രീകളെ സംരക്ഷിക്കുകയും സ്വത്തവകാശം നല്‍കുകയും ചെയ്തത് ഇസ്ലാമാണ്. സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സമൂഹത്തിന്‍െറ ഭദ്രത ഉറപ്പുവരുത്തുകയാണ് വേണ്ടത്. അതിനായി നിരവധി സ്ഥാപനങ്ങള്‍ നടത്തുന്നവരാണ് സുന്നി വിഭാഗമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
