Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെന്നൈ പ്രളയം: സി.പി.എം 10 ലക്ഷം രൂപ നൽകും

text_fields
bookmark_border
ചെന്നൈ പ്രളയം: സി.പി.എം 10 ലക്ഷം രൂപ നൽകും
cancel

തിരുവനന്തപുരം: ചെന്നൈ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.എം കേരളഘടകം 10 ലക്ഷം രൂപ സംഭാവന നൽകും. പാർട്ടി സംസ്ഥാന സമിതിയാണ് സംഭാവന നൽകുക. ഇതിനായി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പിരിവ് നടത്താനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്.

കെ.പി.സി.സിയുടെ വകയായി 10 ലക്ഷം രൂപ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പ്രസിഡന്‍റ് വി.എം സുധീരൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story