Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമ്മൻചാണ്ടിയും ബിജുവും സംസാരിച്ചത് സരിത-ഗണേഷ് ബന്ധത്തെകുറിച്ചെന്ന് എം.എം ഹസൻ

text_fields
bookmark_border
ഉമ്മൻചാണ്ടിയും ബിജുവും സംസാരിച്ചത് സരിത-ഗണേഷ് ബന്ധത്തെകുറിച്ചെന്ന് എം.എം ഹസൻ
cancel

തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത നായരും മുൻ മന്ത്രി കെ.ബി ഗണേഷ് കുമാറും തമ്മിലുള്ള ബന്ധത്തെകുറിച്ചാണ് ആലുവ ഗസ്റ്റ് ഹൗസിൽവെച്ച് ഉമ്മൻചാണ്ടിയും ബിജു രാധാകൃഷ്ണനും സംസാരിച്ചതെന്ന് കെ.പി.സി.സി ഉപാധ്യക്ഷൻ എം.എം ഹസൻ. മുഖ്യമന്ത്രിക്കെതിരെ സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്. യു.ഡി.എഫ് വിട്ടു പോയവരും ചില ഇടതുപക്ഷ  ക്ഷുദ്രജീവികളുമാണ് ആരോപണങ്ങൾക്ക് പിന്നില്ലെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയും ബിജു രാധാകൃഷ്ണനും കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഹസന്‍റെ പ്രതികരണം.

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story