Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തില്‍ കനത്ത...

കേരളത്തില്‍ കനത്ത മഴക്ക് സാധ്യത

text_fields
bookmark_border
കേരളത്തില്‍ കനത്ത മഴക്ക് സാധ്യത
cancel


തിരുവനന്തപുരം: തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ അടുത്ത 24 മണിക്കൂറില്‍ സംസ്ഥാനത്ത് പരക്കെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കേരളതീരത്തേക്ക് നീങ്ങുകയാണെന്നും ഇതിന്‍െറ ഫലമായി വ്യാഴാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏഴ് സെ.മീറ്ററിന് മുകളില്‍ ഇടിയോടുകൂടിയ കനത്ത മഴക്ക് സാധ്യതയെന്നും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശമൊന്നും പുറപ്പെടുവിച്ചിട്ടില്ല. ബുധനാഴ്ച കായംകുളം, കോഴ, വെള്ളായണി, ഇടുക്കി ഭാഗങ്ങളില്‍ മൂന്ന് സെ.മീറ്ററിന് മുകളില്‍ മഴ ലഭിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain
Next Story