Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാസ്പോർട്ട്: അഞ്ചു വർഷം കഴിഞ്ഞാൽ ജനനത്തീയതി തിരുത്താനാകില്ല
text_fieldsbookmark_border
തിരുവനന്തപുരം: പാസ്പോർട്ടിലെ ജനനത്തീയതി തിരുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പാസ്പോർട്ടിലെ ജനനത്തീയതി തെറ്റാണെങ്കിൽ അത് തിരുത്താൻ പാസ്പോർട്ട് അനുവദിച്ച് അഞ്ചുവർഷത്തിനുള്ളിലാണെങ്കിൽ ജനന–മരണ രജിസ്ട്രാർ നൽകുന്ന സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷിച്ചാൽ അത് പരിഗണിക്കും. തെറ്റായ വിവരം നൽകി ആദ്യം പാസ്പോർട്ട് എടുത്തതിനുള്ള പിഴയും ഈടാക്കും. കൂടുതൽ വിവരങ്ങൾ www.passportindia.gov.in എന്ന പോർട്ടലിൽ ലഭ്യമാണ്.
Next Story
