Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡിസംബര്‍ 14 വരെ...

ഡിസംബര്‍ 14 വരെ വോട്ടര്‍ പട്ടികയല്‍ പേര് ചേര്‍ക്കാം

text_fields
bookmark_border
ഡിസംബര്‍ 14 വരെ വോട്ടര്‍ പട്ടികയല്‍ പേര് ചേര്‍ക്കാം
cancel

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍  പേരു ചേര്‍ക്കാന്‍ ഡിസംബര്‍ 14വരെ സമയം നീട്ടിയതായി ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ സംസ്ഥാന ഇലക്ട്രല്‍ ഓഫീസറെ അറിയിച്ചു. ഇതിന്‍്റെ ഉത്തരവ് ചീഫ് ഇലക്ട്രല്‍ ഓഫീസറിനു ലഭിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള കാലാവധി നവംബര്‍ 30ന് അവസാനിച്ചിരുന്നു.  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചീഫ് ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമയം നീട്ടിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election commission kerala
Next Story