Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2015 9:40 AM GMT Updated On
date_range 30 March 2017 1:28 PM GMTവാഗമണിൽ കന്യാസ്ത്രീ കിണറ്റിൽ മരിച്ച നിലയിൽ
text_fieldsbookmark_border
ഇടുക്കി: വാഗമൺ ഉളുപ്പണി എസ്.എച്ച് കോൺവെന്‍റിലെ കന്യാസ്ത്രീ കിണറ്റിൽ മരിച്ച നിലയിൽ. സിസ്റ്റർ സ്റ്റെല്ല മരിയ(48)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാഗമൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടരുന്നു.
ഉപ്പുത്തറ സ്വദേശിയായ കന്യാസ്ത്രീ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമികനിഗമനം. മാനസികാസ്വസ്ഥ്യമുള്ള ഇവർ ഏറെ നാളായി ചികിത്സയിലായിരുന്നു. രോഗബാധിതയായതിനാൽ മഠത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story