Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ 50 ലക്ഷവുമായി...

കണ്ണൂരിൽ 50 ലക്ഷവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കണ്ണൂരിൽ 50 ലക്ഷവുമായി രണ്ടുപേർ പിടിയിൽ
cancel

കണ്ണുർ: കൂത്തുപറമ്പിൽ 50 ലക്ഷവുമായി രണ്ടുപേർ പിടിയിൽ. മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത്​, രാഹുൽ എന്നിവരാണ്​ പിടിയിലായത്​. എക്സൈസ്​കമീഷണറുടെ പ്രത്യേക നിർദേശ പ്രകാരം നടത്തിയ വാഹനപരിശോധനക്കിടെ കെ.എസ്.​ആർ.ടി.സി ബസിൽ നിന്നാണ്​ പണം പിടിച്ചെടുത്തത്​. രണ്ടായിരം രൂപയുടെ പുതിയ നോട്ടുകളും നൂറു രൂപ നോട്ടുകളുമാണ്​ പിടിച്ചെടുത്തവയിലുള്ളത്​​.

ഇത്​ ​കുഴൽ പണമാണെന്നാണ് എക്സൈസ് ​സംഘം പറയുന്നത്​. ഉടൻ കോഴിക്കോട്​ നിന്നുള്ള പ്രത്യേക എൻഫോഴ്സ്മ​െൻറ്​ സംഘമെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും പണം പിടിച്ചെടുക്കുകയും ചെയ്തു. ബാംഗ്ലുരിൽനിന്നും കണ്ണൂരിലേക്ക്​ പണം കൊണ്ടുവരികയായിരുന്നുവെന്നാണ്​ പിടിയിലായവർ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2000 currency
News Summary - 2000 currency
Next Story