Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹയർ സെക്കൻഡറികളിൽ 20...

ഹയർ സെക്കൻഡറികളിൽ 20 ശതമാനം സീറ്റ്​ വർധന

text_fields
bookmark_border
ഹയർ സെക്കൻഡറികളിൽ 20 ശതമാനം സീറ്റ്​ വർധന
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ളി​ലും പ്ല​സ്​ വ​ൺ കോ​ഴ്​​സി​ന്​ 20 ശ​ത​മാ​നം ആ​നു​പാ​തി​ക സീ​റ്റ്​ വ​ർ​ധ​ന അ​നു​വ​ദി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. സ​ർ​ക്കാ​റി​ന്​ അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രാ​ത്ത രീ​തി​യി​ലാ​കും സീ​റ്റ്​ വ​ർ​ധ​ന. അ​ൺ​എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലെ ബാ​ച്ചു​ക​ളി​ൽ​ സീ​റ്റ്​ വ​ർ​ധ​ന​യി​ല്ല. 

20 ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധ​ന വ​രു​ന്ന​തോ​ടെ ബാ​ച്ചു​ക​ളി​ലെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 50ൽ​നി​ന്ന്​ 60 ആ​കും. ഇ​തോ​ടെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ലെ മൊ​ത്തം സീ​റ്റു​ക​ൾ 1,69,140 ആ​യി ഉ​യ​രും. എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 1,98,120 ആ​യി വ​ർ​ധി​ക്കും. അ​ൺ​എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലെ 55,393 സീ​റ്റു​ക​ൾ​കൂ​ടി ചേ​ർ​ത്ത്​ ഇ​ത്ത​വ​ണ പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ന്​ 4,22,853 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ലെ മു​ഴു​വ​ൻ സീ​റ്റു​ക​ളും എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ​േക്വാ​ട്ട, മാ​​നേ​ജ്​​മ​​െൻറ്​ ​േക്വാ​ട്ട സീ​റ്റു​ക​ൾ ഒ​ഴി​കെ സീ​റ്റു​ക​ളും ചേ​ർ​ത്ത്​ 2,85,464 സീ​റ്റു​ക​ളി​ലേ​ക്കാ​ണ്​ ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​ത്. 

ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റു വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 4,55,768 ​േപ​രാ​ണ്​ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷി​ച്ച​ത്. കൂ​ടു​ത​ൽ​പേ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്​ മ​ല​പ്പു​റം ജി​ല്ല​യി​ൽ​നി​ന്നാ​ണ്​ -79,027. സി.​ബി.​എ​സ്.​ഇ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷാ സ​മ​ർ​പ്പ​ണം കൂ​ടി പൂ​ർ​ത്തി​യാ​കു​േ​മ്പാ​ൾ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം അ​ഞ്ചു​ ല​ക്ഷം ക​വി​യു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.  


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala statemalayalam newshigher secondary School
News Summary - 20% Seat Increase in Higher Secondary Schools in Kerala -Kerala News
Next Story